
മാവേലിക്കര: കണ്ടിയൂർ കപ്പകശേരിൽ പരേതനായ റിട്ട.റയിൽവേ ടി.ടി.ഐ പി.വേലുക്കുട്ടി പണിക്കരുടെ ഭര്യ കെ.ശാന്തകുമാരിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കണ്ടിയൂർ ശ്മശാനത്തിൽ. മക്കൾ: വത്സല, ശ്രീകല, സുജാത. മരുമക്കൾ: വിജയ് ആർ.പിളള, ഹരികൃഷ്ണൻ, മനോജ്. സഞ്ചയനം 4ന് രാവിലെ 9.15ന്.