ഹരിപ്പാട് : വെട്ടുവേനി പാലത്തിട്ടേത്ത് വീട്ടിൽ ആധാരം എഴുത്ത് ലൈസൻസി ശശിധരന്റെ മകൻ അംഗ്രീഷ് (35) സൗദി അറേബ്യയിൽ നിര്യാതനായി. സൗദി യൂസഫ് അൽ യാമി പെട്രോളിയം സർവ്വീസസ് കമ്പനി ജീവനക്കാരനാണ്. സംസ്കാരം പിന്നീട്. ഭാര്യ: ആര്യ. മാതാവ്: രാജമ്മ