ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡിൽ വെളിത്തറ വീട്ടിൽ സോമന്റെ മകൻ സുർജിത്ത് (35) നിര്യാതനായി. മാതാവ്:ഓമന.ഭാര്യ:പ്രിയ.മകൾ:സാധിക.