tv-r

തുറവൂർ:വളമംഗലം കാടാതുരുത്ത് മഹാദേവീക്ഷേത്രത്തിൽ മണ്ഡല മാസാചരണ സമർപ്പണത്തോടനുബന്ധിച്ച് നടന്ന കലശാഭിഷേകത്തിന് മേൽശാന്തി ബൈജു മുഖ്യകാർമ്മികത്വം വഹിച്ചു. കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ഷേത്രാങ്കണത്തിൽ കലംകരി വഴിപാടും ദീപക്കാഴ്ചയും നടന്നു. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡൻ്റ് എം.ആർ. ലോഹിതാക്ഷൻ, സെക്രട്ടറി എം.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ആർ.രമേശൻ, മാനേജിംഗ്‌ കമ്മിറ്റിയംഗം എ.എം.അനിൽകുമാർ എന്നിവർ നേതൃത്വംം നൽകി.