
ആലപ്പുഴ:ജില്ലയിലെ ആറു നഗരസഭകളിൽ എൽ.ഡി.എഫും യു.ഡി.എഫും മൂന്നിടത്തു വീതം അധികാരത്തിലെത്തി. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന മാവേലിക്കരയിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം വിമതൻ ചെയർമാനായി.ആലപ്പുഴ നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സന്റെ വോട്ട് അസാധുവായി.
നഗരസഭയും അദ്ധ്യക്ഷന്മാരും മുന്നണിയും
ചേർത്തല
ഷെർളിഭാർഗ്ഗവൻ (എൽ.ഡി.എഫ്)
ആലപ്പുഴ
ഇന്ദുവിനോദ് (സൗമ്യരാജ്-എൽ.ഡി.എഫ്)
ഹരിപ്പാട്
കെ.എം.രാജു(യു.ഡി.എഫ്)
കായംകുളം
ടി.ശശികല(എൽ.ഡി.എഫ്)
മാവേലിക്കര
കെ.വി.ശ്രീകുമാർ(യു.ഡി.എഫ്)
ചെങ്ങന്നൂർ
മറിയാമ്മജോൺ ഫിലിപ്പ്(യു.ഡി.എഫ്)