തുറവൂർ: തുറവുർ പഞ്ചായത്ത് 5-ാം വാർഡ് അമ്മൂസിൽ (വെടിത്തറ) ബാബുലാൽ (70) നിര്യാതനായി.ഭാര്യ: സുമ ബാബു. മക്കൾ: ബിബിൻ ബാബു, ബിതിൻ ബാബു.മരുമകൾ: സജിത. സഞ്ചയനം 30 ന് രാവിലെ 11ന്