കായംകുളം: പുതിയിടം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി എം.എസ് റംലത്ത് (പ്രസിഡന്റ്), കെ.എൻ ജയറാം (സെക്രട്ടറി), അപ്പുക്കുട്ടൻനായർ (ട്രഷറാർ). എന്നിവരെ തിരഞ്ഞെടുത്തു.