saraswathy

കറ്റാനം : ഭരണിക്കാവ് കിഴക്കതിൽ ഇളങ്ങള്ളൂർ വടക്കതിൽ ശിവാനന്ദന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.