വള്ളികുന്നം: കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് നായയുടെ കടിയേറ്റു. വള്ളികുന്നം കാരാഴ്മ വിശ്വ ഭവനത്തിൽ അനന്തു (17)വി​നാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് 4 ഓടെയാണ് സംഭവം. അനന്തു കിണറ്റിൽ വീണ നായയെ എടുത്തു മുകളിലേക്ക് കയറുന്നതിനിടെ കാലിൽ കടിയേൽക്കുകയായിരുന്നു.