kunjupanicker

ഓച്ചിറ: പായിക്കുഴി വട്ടയ്ക്കാട്ട് (മംഗലത്ത് തറയിൽ, ചങ്ങൻകുളങ്ങര) കുഞ്ഞുപണിക്കർ (65) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: അജയകുമാർ (സൗദി), അനിൽകുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.