പൂച്ചാക്കൽ : അരൂക്കുറ്റി ഉലകന്തറ വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ രമണി മണിയൻ ( 76 ) നിര്യാതയായി. മക്കൾ: ജയകുമാർ, കിഷോർ കുമാർ, ടോമി, റോഷി ( പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 608-ാം നമ്പർ മാത്താനം ശാഖ ). മരുമക്കൾ: സൗദാമിനി ,ശോഭന, ഗീത, സനിത.