വള്ളികുന്നം: വാളാച്ചാൽ കൊല്ലകയിൽ വീട്ടിൽ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കച്ചി. മക്കൾ: റീന, റീത്ത, ലീന .മരുമക്കൾ: അശോകൻ, പ്രകാശ്, ബാബു. സഞ്ചയനം: 30 ന് രാവിലെ 8.30ന്