
മാന്നാർ : ചെന്നിത്തല തൃപ്പെരുന്തുറ കണ്ടത്തിൽ വീട്ടിൽ പരേതനായ ഡാനിയേൽ മകൻ ബാബു (ഗീവർഗീസ്, 65) നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ 10ന് ചെന്നിത്തല സെന്റ് ജോർജ് ഹേറേബ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (സരള). മക്കൾ: മെറീന, അനുമോൾ. മരുമക്കൾ: തോമസ്, ബിബിൻ.