മാന്നാർ : പാവുക്കര കോതേരിൽ തെക്കേതിൽ. പരേതനായ ജനാർദ്ദനന്റെ ഭാര്യ കുഞ്ഞമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ഹരിദാസ്, പ്രസാദ്, സുമ, സുനിൽ. മരുമക്കൾ : വിജയകുമാരി, ശ്രീമോൾ, സോമരാജൻ, ശാരു.