karthiyani

കായംകുളം: പള്ളിക്കൽ നടുവിലേമുറിയിൽ ചങ്ങാലപള്ളിൽ പുത്തൻവീട്ടിൽ (കിഴക്കടത്ത്) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . മക്കൾ: പരേതനായ രാമചന്ദ്രൻ നായർ, പരേതനായ സുകുമാരപിള്ള, ബാലകൃഷ്ണപിള്ള, അംബികാമ്മ, ആനന്ദവല്ലിയമ്മ. മരുമക്കൾ: പരേതനായ തങ്കപ്പൻപിള്ള, ഗോപാലകൃഷ്ണൻ നായർ, തങ്കമണിയമ്മ, ഗൗരിക്കുട്ടിയമ്മ, സരസ്വതിയമ്മ. സഞ്ചയനം 4ന് രാവിലെ 9ന്.