ഭഗവതിപ്പടി : മേനാമ്പള്ളി പുത്തൻതറയിൽ വേലിയിൽ വാസുദേവന്റെ മകൻ സേതുനാഥൻ (42) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: ശ്രീലക്ഷ്മി, ശ്രീപാർവ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്