ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് വെട്ടക്കൽ ആറാട്ടുവഴിയിൽ ശാന്തമ്മ (ലാലമ്മ -86) നിര്യാതയായി. മകൻ:ലാലൻ.മരുമകൾ:പ്രീത.