ചേർത്തല : മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചുള്ളിക്കൽ കെ.എ.ജോർജ് (67) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.ഭാര്യ:തങ്കമ്മ. മക്കൾ:ജെയ്‌മോൻ,ജെയ്‌മോൾ.മരുമക്കൾ:ആനി,ഷൈജു .