obituary

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വെട്ടക്കൽ എട്ടു ചക്രത്തറ പ്രഭാകരന്റെ ഭാര്യ മണിയമ്മ(87)നിര്യാതയായി.മക്കൾ:അശോകൻ(കെ.എസ്.ആർ.ടി.സി),അജിത്ത്കുമാർ,അനിൽകുമാർ.മരുമക്കൾ:അമ്പിളി (സെക്രട്ടറി, വെട്ടക്കൽ കാർഷിക ബാങ്ക്),ശ്യാമള,സിന്ധു.