ചേർത്തല:ചേർത്തല തെക്ക് കൃഷി ഭവനിൽ സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി,വാഴ,കിഴങ്ങ് വർഗങ്ങൾ എന്നീ വിളകൾക്കുള്ള ആനൂകൂല്യത്തിനായി അപേക്ഷകൾ ക്ഷണിച്ചു.കർഷകർ അപേക്ഷ,കരം അടച്ച രസീത്,ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷി ഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.