ചാരുംമൂട് : പടനിലം നടുവിലെമുറി ചിറ്റേഴത്ത് വീട്ടിൽ എൻ.കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് . ഭാര്യ: പരേതയായ വസുന്ധര . മക്കൾ : ബിന്ദു, അമ്പിളി, മായ, സുബ്രഹ്മണ്യൻ. മരുമക്കൾ : വിജയൻപിള്ള, ശ്രീദാസൻ നായർ, അനിൽകുമാർ, നീതു.