ആലപ്പുഴ: കൊവിഡിന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നവവത്സരാഘോഷം ഉപേക്ഷിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. 31 ന് മദ്യവിൽപ്പന പൂർണമായും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.