chellamma
ചെല്ലമ്മ

വെട്ടിക്കോട്: കാരയ്ക്കാട്ട് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മ(92) നിര്യാതയായി. മക്കൾ: മുരളീധരക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ്, മധുസൂദനക്കുറുപ്പ്, സതിയമ്മ. മരുമക്കൾ: വത്സലാകുമാരി, ഉഷാബെൻ, ജയശ്രീ, മണിയൻപിള്ള. സഞ്ചയനം ജനുവരി 3 രാവിലെ 8 ന്.