ആലപ്പുഴ : കാവാലം മൂന്നാം വാർഡ് ഉഷാ ഭവനിൽ ശിവൻകുട്ടിപ്പണിക്കർ (83) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ : മിനി, ഉഷാകുമാരി, സന്തോഷ് കുമാർ.മരുമക്കൾ : ഗോപകുമാർ, മുരളീധരൻ നായർ, സബിത.
സഞ്ചയനം ശനിയാഴ്ച രാവിലെ.