അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ - മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ജനുവരി 1 മുതൽ 6 വരെ നടക്കും. 1ന് രാവിലെ പുതമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും.