ചിങ്ങോലി : വാദ്ധ്യാരുപറമ്പിൽ സുബി ഭവനത്തിൽ പരേതനായ ജോസഫിന്റെ മകൻ ഫ്രാൻസിസ് ജോസഫ് (55) നിര്യാതനായി. ഭാര്യ: സുവർണ. മക്കൾ: സുബി, സ്റ്റെറിൻ, സ്റ്റെഫി