ambala

അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി പനയ്ക്കൽ വീട്ടിൽ റിട്ട.സ്റ്റാസ്റ്റിക്കൽ ഓഫീസർ ശങ്കരനാരായണപിള്ള (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ഓമനക്കുട്ടിയമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ ,മണികണ്ഠൻ, അനിൽകുമാർ. മരുമക്കൾ :ചന്ദ്ര മോഹനൻ നായർ, രെജിമോൾ, ബീന, അശ്വതി.