കരുനാഗപ്പള്ളി: ആദിനാട് വടക്ക് മാളവികയിൽ നീലകണ്ഠൻ വൈദ്യന്റെ മകൻ വിജയൻ (64) നിര്യാതനായി. ഭാര്യ: സുധ വിജയൻ. മകൾ: മാളു വിജയൻ.