
കായംകുളം: എരുവ ഈസ്റ്റ് (നിറയിൽമുക്ക്) അശ്വതിയിൽ ജി ഗോപിനാഥന്റെ (റിട്ട. മുനിസിപ്പൽ എൻജിനിയർ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി) ഭാര്യ എം ഓമന ഗോപിനാഥ് (65) നിര്യാതയായി. മക്കൾ: ആശ പി.ജി (അദ്ധ്യാപിക, സർവോദയ വിദ്യാലയം തിരുവനന്തപുരം), ധന്യാ ഗോപിനാഥ്, ദിവ്യ ഗോപിനാഥ്. മരുമക്കൾ: അനിൽകുമാർ (സീനിയർ കൺസൾട്ടന്റ് സിഎംഡി - കിഫ്ബി തിരുവനന്തപുരം), സുദീപ് ദാം (ദുബായ്), ജി അനിൽകുമാർ (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി, കോട്ടയം)