ചേപ്പാട്: മുട്ടം ഏവൂർ വടക്ക് പ്ലാക്കാട്ടേത്ത് പി.കെ.ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: ഗീത, സുരേഷ്, ഡോ.രാജേഷ്. മരുമക്കൾ: പത്മകുമാർ, പ്രിയ, ഡോ.രാജശ്രീ