
ചേപ്പാട്: കന്നേൽ കെ.ജെ.മത്തായി (കുഞ്ഞൂഞ്ഞ്, 90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അമ്മിണി, അമ്മാൾ റജി, മോളമ്മ, സിസി, ആലീസ്. മരുമക്കൾ: ബിന്ദു, സണ്ണി, സാബു റജി, പരേതരായ വർഗ്ഗീസ്, എബ്രഹാം.