ആലപ്പുഴ : പൂങ്കാവ് വടക്കേ വെളി അരവിന്ദന്റെ ഭാര്യ പ്രസന്ന ( 62 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : അജിത്കുമാർ (ബഹ്റിൻ), അജിതകുമാരി.മരുമക്കൾ : ആതിര അജിത്കുമാർ, വേണു.