മാവേലിക്കര :ചെട്ടികുളങ്ങര കണ്ണമംഗലം പുത്തൻതറയിൽ പരേതനായ രാജുവിന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. മക്കൾ: ഗോപി, മധു, രാധാമണി, രാധാകൃഷ്ണൻ, പരേതനായ ഗോപിക്കുട്ടൻ. മരുമക്കൾ: ഓമന, ശോഭന, മീന, ഉദയഭാനു, ഷീജ.