മാന്നാർ: പാവുക്കര പുലയർ കരയോഗത്തിന്റെ 2021 വർഷത്തെ ഭരണ സമിതിയെ തി​രഞ്ഞെടുത്തു. കെ.കെ ബാലകൃഷ്ണൻ കരുവേലിൽ ( പ്രസിഡന്റ്) സുജീഷ് കരുവേലിൽ ചിറയിൽ, അജി. പി ഗോപാൽ (വൈസ് പ്രസിഡന്റുമാർ) ദീപു കെ.ബി കണ്ണംപിടവത്ത് (സെക്രട്ടറി), മഹേന്ദ്രലാൽ ലാൽവിലാസം, ശ്രീജേഷ് ശ്രീജിത്ത് ഭവനം (ജോയി​ന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.