മാന്നാർ : പാണ്ടനാട് വലിയപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പാണ്ടനാട് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : മോളി, ജോയ്, ലില്ലിക്കുട്ടി, ലിസി. മരുമക്കൾ : പ്രസാദ്, ജോളി,ഷാജൻ, സജി.