
മുതുകുളം: മുതുകുളം തെക്ക് മംഗലശ്ശേരിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ശാരദ, രവീന്ദ്രൻ, ഭാനു, ചെല്ലമ്മ, പ്രകാശ്, മുരളീധരൻ. മരുമക്കൾ: സുകുമാരൻ, കാർത്തിക, സതിയമ്മ, സുകുമാരൻ, രാധാമണി, രേണുക, സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന്.