ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ തിരുവിഴ തുരുത്തുൻമേൽ (രാജാസ് ) കെ.ജി.നാരായണൻ നായരുടെ ഭാര്യ ലളിതാ ഭായി (82)നിര്യാതയായി. മകൾ:രാജശ്രീ.മരുമകൻ: പ്രതാപചന്ദ്രൻ.