photo

ചേർത്തല:മുനിസിപ്പൽ 12-ാം വാർഡിൽ ഹരിവിഹാറിൽ പരേതനായ ഹരിക്കമ്മത്തിന്റെ ഭാര്യ വിശാലാക്ഷിയമ്മാൾ (ജയന്തി ഭായ്-85) നിര്യാതയായി.മക്കൾ:രമാദേവി (റിട്ട.ബി.എസ്.എൻ.എൽ), ഗോവിന്ദദാസകമ്മത്ത് (എയർപോർട്ട് അതോറി​റ്റി ,കൊച്ചി ) ശാന്താ ഭായ്(റിട്ട.അദ്ധ്യാപിക),പ്രേമലത. മരുമക്കൾ:മോഹനൻ,മുരളീധരപ്പൈ,വസന്തകുമാരി (മൂന്നു പേരും റിട്ട. എച്ച്.എമ്മാണ്),രമേശ് പൈ ,