കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് പനങ്ങാട്ട് (തിരുവോണം) അജിത്കുമാർ (53) നിര്യാതനായി. ഭാര്യ: മായ. മകൾ: അമൃത. സഞ്ചയനം: തിങ്കൾ രാവിലെ 8ന്.