
കാവാലം: കരിയൂർമംഗലം ലക്ഷ്മീസദനത്തിൽ റിട്ട.അദ്ധ്യാപകൻ ടി.എൻ.വാസുദേവൻനായരുടെ ഭാര്യ പി.എൻ.സരസ്വതി അമ്മ (റിട്ട.ടീച്ചർ എൻ.എസ്.എസ്.എച്ച്.എസ്.കാവാലം) നിര്യാതയായി. മക്കൾ: വി.അനിതാകുമാരി, വി.അനിൽകുമാർ (എച്ച്.എം.എൻ.എസ്.എസ്.എച്ച്.എസ്.കെഴവൻകുളം). മരുമക്കൾ: മധു, ആശ എൻ.നായർ. സഞ്ചയനം ജനുവരി 4 രാവിലെ 9 ന്.