muthukulam-block
ഡി.അംബുജാക്ഷി ടീച്ചറും ജി.ഉണ്ണികൃഷ്ണനും

മുതുകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മി​ലെ ഡി .അംബുജാക്ഷിയെ തി​രഞ്ഞെടുത്തു .ജി .ഉണ്ണികൃഷ്ണൻ ആണ് വൈസ് പ്രസിഡന്റ് . 14 ഡിവിഷനുകളിൽ 12 ഉം നേടിയാണ് ഇടത് മുന്നണി അധികാരം പി​ടി​ച്ചത്.