n-sajeevan
എൻ.സജീവൻ

മുതുകുളം: ആറാട്ടുപുഴയിൽ സി.പി എമ്മി​ലെ എൻ.സജീവൻ പ്രസിഡന്റായി തി​രഞ്ഞെടുക്കപ്പെട്ടു. സജീവന് 11 വോട്ടും കോൺഗ്രസിലെ പി .ടി അനിൽകുമാറിന് 7 വോട്ടും ലഭിച്ചു . സി .പി .എമ്മി​ലെ ഷീബാ മൻസൂർ ആണ് വൈസ് പ്രഡിഡന്റ് .ഇവർക്ക് 11 വോട്ടും എതിർ സ്ഥാനാർത്തി മൈമൂണത്ത് ഫഗതിന് 7 വോട്ടും ലഭിച്ചു .ഇവിടെ സ്വാതന്ത്രന്റെ വോട്ട് യു .ഡി .എഫി​നാണ് കിട്ടിയത്