ആലപ്പുഴ: കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് ജില്ലയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പേർ അറസ്റ്റിലായി. മാസ്ക്ക് ധരിക്കാത്തതിന് 74 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 175 പേർക്കെതിരെയും നടപടി സ്വീകരിച്ചു.