അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കുന്നക്കാട് ,അൽ-അമീൻ , രാജ് ഐസ് ,സ്റ്റാർ , നമാസ് , ഷാനി , ഷിബിൻ ഷാ, അൻസില ,വളത്തവഴി 250 കദീജ, കൊച്ചു കളത്തിൽ പ്ലാസ ,സുധീർ ,എസ്.ബി. ഐസ് സഫീദ,ആഞ്ഞിലിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.