ഹരിപ്പാട് : പള്ളിപ്പാട് കോട്ടയ്ക്കകം ഓണമ്പള്ളിൽ പുത്തൻ വീട്ടിൽ ജനാർദ്ദനൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: രമ്യ ജെ.നായർ, സൗമ്യ ജെ.നായർ. മരുമകൻ : സുജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്