ghf

ഹരിപ്പാട്: തുലാം പറമ്പ് വടക്ക് ശ്രീനന്ദനത്തിൽ ബാലകൃഷ്ണ വാര്യർ (66) നിര്യാതനായി. ഭാര്യ: സേതു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സംഗീത, സരിത. മരുമക്കൾ: ശ്രീകുമാർ (ഉണ്ണി സൂര്യ) അനിൽകുമാർ. സഞ്ചയനം ജനുവരി 1ന് രാവിലെ 9ന്.