ആലപ്പുഴ : ഓണറേറിയവും ഇൻസന്റീവും എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തും.