a

മാവേലിക്കര : തെക്കേക്കര കുറത്തികാട് മീനത്തേ കുറ്റിയിൽ സി.ബേബിയുടെ ഭാര്യ എലിസബത്ത് ബേബി (ലിസി-59) നിര്യാതയായി. മക്കൾ: ലിജു, ലിജി, ലിബി. മരുമക്കൾ: സോനു, റെജി ചെറിയാൻ, റെജി ജോയി.