a

മാവേലിക്കര: കുറത്തികാട് ചെറുകുന്നം നടയിൽ വടക്കേതിൽ ഉത്തമൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ തുളസി. മക്കൾ: ആകാശ് ഉത്തമൻ, ദേവി ചിഞ്ചിന.