മാന്നാർ: പാവുക്കര ഷെമീം മൻസിൽ ഹംസത്ത് (73) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ : ഷെമീം (സൗദി) , ഷീന, ഷംന (സൗദി) ,ഷെഹിൻ ( സൗദി ). മരുമക്കൾ: ഷൈല, കുഞ്ഞുമോൻ, മുഹമ്മദ് ആഷിഖ് (സൗദി ), ഷെഫീന